ചെറുതോണി: ആൽപ്പാറ മണ്ഡപത്തിൽ മണിക്കുട്ടൻ (രവി -45) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: ദേവസൂര്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.