തൊടുപുഴ: നടുക്കണ്ടം കളരിക്കൽ രാമൻപിള്ള (ഉണ്ണി -74) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ബിന്ദു, ശ്രീകല (ഇന്ദു). മരുമക്കൾ: സജി, അനൂപ് ഹരി (എക്സൽ എന്റർപ്രൈസസ്, തൊടുപുഴ).