പോത്തൻകോട്: കാട്ടായിക്കോണം മണ്ണുപാറ ലെയിനിൽ നീലിമയിൽ ജി. വിജയൻ നായർ ( 65) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച 8.30ന്.