ബാലരാമപുരം: കട്ടച്ചൽകുഴി ചാവടിനട ഗീതാഭവനിൽ റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരായിരുന്ന പരേതരായ ചെല്ലയ്യന്റെയും പ്രേമവല്ലിയുടെയു മകൻ പ്രേംജിത്ത് (57-റിട്ട. സ്റ്റേറ്റ് ടാക്സ് ഓഫിസർ ജി.എസ്.ടി വകുപ്പ്) നിര്യാതനായി ഭാര്യ: രേഖ, മകൾ: പൂജിത. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം ശാന്തികവാടത്തിൽ.