തിരുവനന്തപുരം: കാട്ടായിക്കോണം മണ്ണാംപാറ ലെയ്നിൽ ബിനിൽ ഗോപിനാഥ് (35) നിര്യാതനായി. കേരള യൂനിവേഴ്സിറ്റി റിട്ട. ജീവനക്കാരൻ കെ.എം. ഗോപിനാഥക്കുറുപ്പിന്റെയും ശ്രീചിത്ര ആശുപത്രി റിട്ട. ജീവനക്കാരി കെ. ചന്ദ്രികയുടെയും മകനാണ്. എൽ.എസ്.ജി.ഡിയിൽ അസി. എൻജിനീയറാണ്. ഭാര്യ: പി. രേഷ്മ (ഏണസ്റ്റ് ആൻഡ് യങ്). മക്കൾ: ആദിശ്രീ ശങ്കർ, അരുണിമ ശങ്കർ. സഞ്ചയനം വ്യാഴാഴ്ച.