ഇടയ്ക്കോട്: മാങ്കോട്ടുകോണം വാറുവിളവീട്ടിൽ ഇ. ലില്ലി ഭായി (72-റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. ഭർത്താവ്: കുട്ടപ്പൻ. മക്കൾ: മിനി, അനിൽകുമാർ, മഞ്ജു. മരുമക്കൾ: അശോകൻ, ധന്യ.