പാലോട്: പെരിങ്ങമ്മല ഒഴുകുപാറ എം.എസ് മൻസിലിൽ പരേതനായ ഉഴമലയ്ക്കൽ യൂസുഫിന്റെ ഭാര്യ സുബൈദ (74) നിര്യാതയായി. മക്കൾ: മാജിദ, ഹലീമ, മൻസൂർ (സൗദി), പരേതനായ അഷ്റഫ്. മരുമക്കൾ: സുബൈദ, ഷറഫുദ്ദീൻ, നൗഷത്ത്.