ആറ്റിങ്ങൽ: ആലംകോട് പള്ളിമുക്ക് സവാദ് മൻസിലിൽ അബ്ദുൽ സലാം (70) നിര്യാതനായി. ഭാര്യ: സുഹ്റ ബീവി. മക്കൾ: സവാദ്, അനീസ, സബിദ. മരുമക്കൾ: ഷാനവാസ്, നാസർ, ഷിബിദ.