നെടുമങ്ങാട്: നല്ലിക്കുഴി തടത്തരികത്തുവീട്ടിൽ ജി. സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ലീലമണി. മക്കൾ: ശ്രീജ, ജീജ. മരുമക്കൾ: ചന്ദ്രബാബു, സതികുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്