ബാലരാമപുരം: ചാമവിള മുസൈബ മൻസിലിൽ അബൂബക്കർ (84) നിര്യാതനായി. ഭാര്യ: പരേതയായ മുസൈബ. മക്കൾ: എ. അർഷാദ് (ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാൻ), പരേതനായ അനൂപ്, സുലേഖ, സുനില, അൽ അമീൻ, സുനൈസ. മരുമക്കൾ: റെജീന, സജീന, ഷാഹുൽ ഹമീദ്, സബീർ, സജീറ, സജ്ജാദ് (എ.എം.എസ്).