അന്തർജനം
കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ചെറുവള്ളി ഇല്ലത്ത് പരേതനായ സി.എസ്. നാരായണൻ നമ്പൂതിരിയുടെ (റിട്ട. റെയിൽവേ) ഭാര്യ പി.ആർ. ഉഷാകുമാരി അന്തർജനം (69) നിര്യാതയായി. മക്കൾ: ജയശങ്കരൻ നമ്പൂതിരി, ജ്യോതിലക്ഷ്മി അന്തർജനം, ഉണ്ണികൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: ശ്രീജ, ഗിരീഷ്കുമാർ നമ്പൂതിരി, ദീപാ ദേവി അന്തർജനം.