അഞ്ചൽ: കോട്ടുക്കൽ മേലൂട്ട് പുത്തൻവീട്ടിൽ (കോണിക്കൽ) പരേതനായ എൻ. ജനാർദനൻപിള്ളയുടെ ഭാര്യ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ രാജചന്ദ്രൻ നായർ, സദാശിവൻപിള്ള (റിട്ട. അധ്യാപകൻ, കെ.കെ.എൻ.എം.എച്ച്.എസ്, കോന്നി), വസന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്.എച്ച്.എസ്. വെളിയനാട്), വരദകുമാരി (മുംബൈ), ശശികുമാർ (മെട്രോ മെഡിക്കൽസ്, അഞ്ചൽ), സുരേഷ്കുമാർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, അഞ്ചൽ), രാധാകൃഷ്ണപിള്ള, വേണുഗോപാൽ. മരുമക്കൾ: എൽ. വസന്തകുമാരി, ശശിധരൻപിള്ള (സി.ഐ.എ, റിട്ട. കെ.എസ്.ഇ.ബി), പരേതനായ കെ. തുളസീധരൻപിള്ള, ജ്യോതി സീബ (ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച്.സി, വള്ളിക്കോട്), ആർ. സന്ധ്യാദേവി, ധന്യ ആർ. നായർ, വി. ദീപ (സെക്രട്ടേറിയറ്റ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.