കുണ്ടറ: നെടുമ്പായിക്കുളം കൂരുവിള പുത്തൻവീട്ടിൽ ജിജി കെ. സ്കറിയ (50-കൊച്ചുമോൻ) നിര്യാതനായി. ഭാര്യ: സൂസിമോൾ (കൊട്ടറ കിഴേക്കവിള കുടുംബാംഗം). മക്കൾ: എടിൻ ജി. കുരുവിള, എൽവിൻ ജിജി.