ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട നെൽപരക്കുന്ന് തോപ്പിൽപുത്തൻവീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ കെ. സുകുമാരി (74) നിര്യാതയായി. മക്കൾ: രാജേഷ്ബാബു, ഷീല. മരുമക്കൾ: എസ്. ദിവ്യ, കെ. സജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.