ആലത്തൂർ: ടൗണിൽ ‘ശോഭ’ വസ്ത്രവ്യാപാര സ്ഥാപനം സ്വാതി നഗർ ശോഭയിൽ യൂസുഫ് (83) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷാജഹാൻ, ശൈലജ, ഫൗസി. മരുമക്കൾ: അസീന, യു. ഫാറൂഖ് (ആലത്തൂർ ഗ്രാമപഞ്ചായത്ത് അംഗം), സലീം.