കൂറ്റനാട്: ചാലിശ്ശേരി അറക്കൽ കുണ്ടിൽപാടത്ത് പരേതനായ കുഞ്ഞാറുവിന്റെ മകൻ മുഹമ്മദാലി (59)നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: ആഷിഖ്, ആയിശ. മരുമകൻ: റിയാസ്.