കൊടുവായൂർ: വടക്കമ്പാടം പരേതനായ നാരായണന്റെ മകൻ അരവിന്ദാക്ഷൻ (52) നിര്യാതനായി. കൊടുവായൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: തങ്ക. സഹോദരങ്ങൾ: അശോകൻ (കെ.എസ്.ഇ.ബി പട്ടാമ്പി), ഗിരിജ, പരേതയായ അരുണദേവി.