വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം മേക്കര വീട്ടിൽ ആർ.കെ. രവീന്ദ്രൻ (80) നിര്യാതനായി. കണ്ണമ്പ്ര പഞ്ചായത്ത് മുൻ അംഗം, എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാലതിക്കുട്ടിയമ്മ. മക്കൾ: അരുൾദാസ്, അഭിലാഷ്, പരേതനായ അനിൽദാസ്. മരുമകൾ: സുമിത. സഹോദരങ്ങൾ: പ്രഭാകരൻ, സഹദേവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.