മാരായമംഗലം: മക്കര രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സുജാത (റിട്ട.അധ്യാപിക, വി.ആർ യു.പി.എസ് മുതുകുർശി). മക്കൾ: ധന്യ, അമൃത (അധ്യാപിക, വി.ആർ യു.പി.എസ് മുതുകുർശി). മരുമക്കൾ: സതീഷ്, പീതാംബരൻ (മൗണ്ട്ഹിറ ഇംഗ്ലീഷ് സ്കൂൾ പട്ടാമ്പി). സഹോദരങ്ങൾ: മോഹൻദാസ്, രാമദാസ്.