പത്തിരിപ്പാല: മണ്ണൂർ കാവിൽ പീടികയിൽ പരേതനായ സുലൈമാൻ രാവുത്തരുടെ മകൻ കബീർ (49) നിര്യാതനായി. മാതാവ്: സാറ. ഭാര്യ: ഷെമീറ. മക്കൾ: റുബീന, റിഫാന, റിൻഷാദ്. മരുമകൻ: അഷറഫ്.