വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചേറുംകോട് പരേതനായ നാരായണന്റെ മകൻ മണികണ്ഠൻ (53) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: സൂര്യ, സുബിൻ. സഹോദരങ്ങൾ: ഓമന, ഇന്ദിര, പ്രേമ, ബാലൻ, സുജാത.