വടക്കഞ്ചേരി: മുടപ്പല്ലൂര്‍ പടിഞ്ഞാറേത്തറ പടിഞ്ഞാറേ വീട്ടിൽ പി.എൻ. വേലുക്കുട്ടി എഴുത്തച്ഛന് (രാജൻ -64) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: രമ്യ, സൗമ്യ, ദിവ്യ. മരുമക്കള്‍: അമ്പിളി, സജിത്ത്, ജഗദീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.