ഉള്ള്യേരി: പരേതനായ കുന്നുമ്മൽകണ്ടി ദാമോദരൻ നമ്പ്യാരുടെ ഭാര്യ പൊയിൽതാഴെ നീലികണ്ടി ദാക്ഷായണി അമ്മ (82) നിര്യാതയായി.മക്കൾ: സൗമിനി, സൗദാമിനി, സത്യേന്ദ്രൻ (പ്രധാനാധ്യാപകൻ പാലോറ എച്ച്. എസ് ഉള്ള്യേരി), സതീശൻ (പ്ലാന്റേഷൻ കോർപറേഷൻ, പേരാമ്പ്ര). മരുമക്കൾ: ജനാർദനൻ നായർ (വയനാട്), മോഹനൻ നായർ (കാക്കൂർ), സിന്ധു (പാലോറ ഹൈസ്കൂൾ), ഷബിന (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കൊയിലാണ്ടി).