മാവൂർ: ചെറൂപ്പ കളത്തിങ്ങൽ ഷാജു (49) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). മാതാവ്: കല്യാണി. ഭാര്യ: മിനി രാംപൊയിൽ. സഹോദരങ്ങൾ: ലത സുബ്രഹ്മണ്യൻ എരവന്നൂർ, സ്വപ്ന അനിൽ എളമരം. സഞ്ചയനം വ്യാഴാഴ്ച.