പുതുപ്പണം: സിദ്ധാന്തപുരം ശിവ ക്ഷേത്രത്തിനു സമീപം ഇല്ലത്തുംകുഴിയില് താമസിക്കുന്ന അങ്ങാടിത്താഴ അജിത് കുമാര്‍ (55) ബഹ്റൈനില്‍ നിര്യാതനായി. പിതാവ്: പരേതനായ അങ്ങാടിത്താഴ കുഞ്ഞിക്കണാരന്‍. മാതാവ്: പരേതയായ യശോദ. സഹോദരങ്ങള്‍: രസിത, ശൈലജ, ദിനേശന്, പരേതനായ അനില്‍ കുമാര്‍.