ബാലുശ്ശേരി: പുത്തൂർവട്ടത്ത് പരേതനായ കണ്ണഞ്ചേരി കുഞ്ഞികൃഷ്ണന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: ചന്ദ്രിക, പ്രസന്ന, പുഷ്പ, രാജൻ (റിട്ട. ഫാർമസിസ്റ്റ്, ആരോഗ്യ വകുപ്പ്), സുരേഷ് ബാബു (അമ്മൂസ്ഗോൾഡ്, ബാലുശ്ശേരി), ഇന്ദിര, ജ്യോതി, സുഭാഷ് (ആശിർവാദ് ലോൺസ്, കോഴിക്കോട്). മരുമക്കൾ: നാരായണൻ ( തുണിക്കച്ചവടം, മുക്കം), പ്രഭാകരൻ (റിട്ട. ഗ്വാളിയോർ റയോൺസ്, പരിയങ്ങാട്), ജഗന്നാഥൻ (റിട്ട. മർച്ചന്റ്നേവി), റീന (പനമരം), ജീജ(കന്യക, ബാലുശ്ശേരി ബസ് സ്റ്റാൻഡ്), ചന്ദ്രൻ (റിട്ട. കേരള പൊലീസ്), സൂര്യനാരായണൻ (സതേൺ റെയിൽവേ, കോഴിക്കോട്), ഷൈമ (കീഴൂർ). സഹോദരങ്ങൾ: പി.കെ ബാലൻ (റിട്ട. കോഓപറേറ്റിവ് ഡി.ആർ), ജാനകി (നടുവണ്ണൂർ), ദേവി (കക്കോടി), ഗോപാലൻ പണിക്കരുകണ്ടി (റിട്ട. കെ.എസ്.ഇ.ബി), പരേതരായ കല്യാണി (റിട്ട. അധ്യാപിക കൊയിലാണ്ടി), പാണൻകണ്ടി ചെറിയമ്മ, പാണൻകണ്ടി ഗോവിന്ദൻ. സഞ്ചയനം ഞായറാഴ്ച.