ആമ്പല്ലൂർ: അളഗപ്പനഗര്‍ പൂക്കോട് തൈപറമ്പില്‍ സുബ്രഹ്മണ്യന്റെ ഭാര്യ ലീല (60) നിര്യാതയായി. മക്കള്‍: ലെനിന് രാജ്, ആതിര. മരുമകന്: ഷൈന്‍.