പയ്യോളി: കണ്ണംവെള്ളി കരുണൻ (75) നിര്യാതനായി. ഭാര്യ: നളിനി(റിട്ട. കെൽട്രോൺ). മക്കൾ: കെ.വി. ജിതേഷ്( സി.പി.എം പയ്യോളി ടൗൺ സൗത്ത് ബ്രാഞ്ചംഗം), ജിസ്ന കരുൺ, ജിതിൻ കരുൺ. മരുമക്കൾ: അഞ്ജുലക്ഷ്മി, ശ്രീജിത്ത്, ഭാഗ്യ. സഹോദരങ്ങൾ: ശാന്ത, വിജയൻ, രാജൻ, ശിവദാസൻ, വസന്ത, പരേതനായ ഭാസ്കരൻ.