എരുമപ്പെട്ടി: ആറ്റത്ര നീലങ്കാവിൽ വീട്ടിൽ അന്തോണിയുടെ മകൻ ജോസഫ് (57) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സ്നേഹ, നിജോ. മാതാവ്: മേരി.