കല്ലേറ്റുങ്കര: പടിഞ്ഞാറേ ഇരിങ്ങാടപ്പിള്ളി മനക്കല് പരേതനായ രാമന് നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനം (84) നിര്യാതയായി. മക്കള്‍: അശോക് കുമാര്‍, ശ്രീകുമാര്‍ (തൃപ്രയാര്‍ ക്ഷേത്രം മേല്‍ശാന്തി), രാജ്കുമാര് (ദേവസ്വം ഓഫിസര്‍, പെരുവനം). മരുമക്കള്‍: ശ്രീജ, വീണ.