കരുമത്ര: അറയ്ക്കൽ വറീതിന്റെ മകൻ ഫ്രാൻസീസ് (68) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: റീന, ബിജി, രാജു. മരുമക്കൾ: അന്തോണി, സേവ്യർ, ജെൻസി.