ദേശമംഗലം: കൂട്ടുപാത കൊട്ടിപ്പാറയിൽ താമസിക്കുന്ന കാഞ്ഞികുണ്ടിൽ മുഹമ്മദിന്റെ മകൻ മൊയ്തീൻ (വണ്ടി മാനു -63) നിര്യാതനായി. ദീർഘകാലം കൂട്ടുപാത സെന്ററിൽ പെട്ടിക്കട നടത്തിയിരുന്നു. ഭാര്യ: നഫീസ. മക്കൾ: റഷീദ, റഫീഖ്, റംഷീന. മരുമക്കൾ: റസാഖ്, മൻസൂർ.