വടക്കേക്കാട്: മുക്കിലപ്പീടിക എടക്കര റോഡ് പന്തലായിനിത്തറയിൽ പരേതരായ അബ്ദുൽ ഖാദറിന്റെയും ആമിനയുടെയും മകൻ അബ്ദുൽ ഗഫാർ (ഉണ്ണി -65) നിര്യാതനായി. യൂകോ ബാങ്ക് തൃശൂർ റിട്ട. സീനിയർ മാനേജറാണ്. ഭാര്യ: യാസ്മിൻ. മക്കൾ: ഷിറിൻ, ഷിറാസ് (സിംഗപ്പൂർ), സുഹൈൽ. മരുമക്കൾ: സുനീർ (ബംഗളൂരു), രേഷ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് എരിഞ്ഞിപ്പടി പള്ളി ഖബർസ്ഥാനിൽ.