നാദാപുരം: കല്ലാച്ചി എം.ഇ.ടി കോളജിന് സമീപത്തെ വലിയ പറമ്പത്ത് ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശാന്ത, രാജൻ, ബാബു, വിനീത, പരേതയായ നളിനി. മരുമക്കൾ: നാണു, കുമാരൻ, ശ്രീധരൻ, രാജി, നിർമല.