ചെറുവണ്ണൂർ: ചെറുവണ്ണൂർ മഞ്ഞിലപ്പാടം പരേതനായ ചില്ലത്തോടി രാവുണ്ണിയുടെ മകൻ ശിവഷണ്മുഖൻ (69) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: നീതു, അശ്വതി, അഖില. മരുമക്കൾ: ഷെർവിൻ (ബിസിനസ്), സതീഷ്, ഷിജിൻ. സഹോദരങ്ങൾ: സുബ്രമണ്യൻ (റിട്ട. ഡി.ജി.പി. ഓഫിസ് തിരുവനന്തപുരം), പ്രേമരാജൻ (റിട്ട. ബർജർ പെയിന്റ്), വത്സലൻ (ബർജർ പെയിന്റ്), കാഞ്ചന, പ്രേമലത. സംസ്കാരം തിങ്കളാഴ്ച രാവിലെ 7.30ന് ഗോതീശ്വരം ശ്മശാനത്തിൽ.