കൊയിലാണ്ടി: മുത്താമ്പി തടോളി പാത്തുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: കുഞ്ഞിമൊയ്തി, നഫീസ, ഇബ്രാഹിം (സി.പി.എം ആഴാവിൽതാഴെ ബ്രാഞ്ച് അംഗം), സുബൈദ. മരുമക്കൾ: ജമീല, പരേതനായ മൊയ്തി, സുബൈദ, കുഞ്ഞാലി.