കാട്ടിലപ്പീടിക: പരത്തോട്ടിൽ ശ്രീനിവാസൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീലിത്ത്, ലീന, ശ്രീലേഷ്. മരുമക്കൾ: മധു, നൈസി. സഹോദരങ്ങൾ: കാർത്തി, ചന്ദ്രൻ, ശോഭന, ബാബു, പ്രസന്ന, പരേതയായ ഗൗരി. സഞ്ചയനം വ്യാഴാഴ്ച.