കണ്ണഞ്ചേരി: മേത്തൽ ചെറുവീട്ടിൽ സുബൈദ (73) കണ്ണഞ്ചേരിയിലെ മകളുടെ വസതിയിൽ നിര്യാതയായി. പരേതനായ അബ്ദുൽ അലിയുടെ ഭാര്യയാണ്. മക്കൾ: മുഹമ്മദ് അഷ്റഫ് (ദമ്മാം), അബ്ദുറഹ്മാൻ, മൂസക്കോയ(ദമ്മാം), അയിഷബി. മരുമക്കൾ: മുഹമ്മദലി (പീപിൾസ് ടീ മാർട്ട്), മുല്ലവീട്ടിൽ സഫിയ, ടി.വി. റുബീന, ജസ്ന ദൂഷ വീട്. സഹോദരൻ: പരേതനായ എം.സി. അഹമ്മദ് കോയ.