മാങ്കാവ്: പട്ടേൽതാഴം ചേരിക്കുന്നുമ്മൽ രാജൻ (72) ‘പുതുക്കുടി ഹൗസി’ൽ നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: പ്രകാശിനി. മകൻ: ജിനീഷ്. മരുമകൾ: സിബിന. സഹോദരങ്ങൾ: രാധാകൃഷ്ണന്, ലോഹിതാക്ഷൻ, വിനോദ്, നിർമല, വാസന്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.