നന്മണ്ട: കുട്ടമ്പൂർ പാറയിൽ മീത്തൽ പരേതനായ ചാത്തുവിന്റെ ഭാര്യ ഉണിച്ചിരക്കുട്ടി (84) നിര്യാതയായി. മക്കൾ: ലീല, വിജയൻ, ഗീത, മനോജ്, പരേതനായ ദിനേശൻ. മരുമക്കൾ: ഭാസ്കരൻ, മോഹനൻ, സാവിത്രി, പ്രേമലത, ദീപ. സഞ്ചയനം വ്യാഴാഴ്ച.