കിഴക്കുംമുറി: കൊട്ടുകണ്ടിയില് നാരായണന് നായര്‍ (78) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: ഷീല, ബീന, ഷാജി. മരുമക്കള്‍: ശിവന്, ബാബു, ലിജിന. സഹോദരങ്ങള്‍: പത്മാവതി അമ്മ, പരേതരായ കൃഷ്ണന് നായര്‍, ഗോപാലന് നായര്‍, വിശ്വനാഥന് നായര്‍, രാഘവന് നായര്‍, മീനാക്ഷി അമ്മ, കാര്‍ത്യായനി അമ്മ. സഞ്ചയനം വ്യാഴാഴ്ച.