ബേപ്പൂർ: മാത്തോട്ടം പതിയേരികണ്ടി പറമ്പ് റഹ്മത്ത് മൻസിലിൽ കെ.പി. അബ്ദുള്ളക്കോയ (71) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഹ്മത്ത്, കബീർ, റഹീന, റഫ്ന. മരുമക്കൾ: റഫീഖ്, ജിഷാദ്, ജാഫർ, റിൻഷ.