വേളം: കാക്കുനി കിണറുള്ളപറമ്പത്ത് കദീശ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: കെ.പി. അമ്മദ്ഹാജി, മൂസ നാരങ്ങോളി, ആയിശ. മരുമക്കൾ: ഇ.കെ.സി. അമ്മദ് ഹാജി (കായക്കൊടി), അയിശു (കാക്കുനി), സൈനബ (അരയാക്കൂൽ താഴ).