വടകര: ഒഞ്ചിയം പുത്തൻപുരയിൽ ഗോപാലൻ (79) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഷീബ, ഷാജി, ഷിനി. മരുമക്കൾ: പരേതനായ രാജു (രയരങ്ങോത്ത്), രമ്യ, മനോജൻ. സഹോദരങ്ങൾ: നാരായണി, പാറു, പരേതരായ ചാത്തു, കണ്ണൻ, പൊക്കൻ.