കൊയിലാണ്ടി: നടേലക്കണ്ടി സതീശൻ (61) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: സരോജിനി. ഭാര്യ: റീജ. മക്കൾ: അപർണ, അനഘ. മരുമകൻ: അജിൽ (മസ്കത്ത്). സഹോദരങ്ങൾ: പത്മിനി, സുരേന്ദ്രൻ, മോഹൻ ബാബു, മൃദുല, അജിത, റീന, സന്തോഷ് കുമാർ.