കൊച്ചി: മലയാള സിനിമ നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ (85) നിര്യാതയായി. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള കെ.ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം. ഭർത്താവ്: തെക്കേവീട്ടിൽ എൻ.കെ. പണിക്കർ. മറ്റുമക്കൾ: കൃഷ്ണകുമാർ, ഇന്ദിര.