കോതമംഗലം: നെല്ലിക്കുഴി കല്ലുംപുറത്ത് തോമസ് എബ്രാഹം (ബാബു -73) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (ലില്ലി). മകൾ: ഹണിമോൾ. മരുമകൻ: സണ്ണി പൗലോസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.