കാക്കനാട്: പി.ഡി.പി എറണാകുളം ജില്ല പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പിതാവ് ഓലിക്കുഴി പള്ളിപ്പറമ്പിൽ വീട്ടിൽ അലിയാർ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മറ്റുമക്കൾ: ആരിഫ, ജമാൽ, നാസർ, ജുമൈല, അൻസാർ, ഷമീന, സുൽഫത്ത്. മരുമക്കൾ: റഹീം, നസീറ, സബിത, ഹാരിസ്, ഷാനിത,സിദ്ദിഖ് സുനി, ജസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടമുകൾ ജമാഅത്ത് ഖബർസ്ഥാനിൽ.