ഫോർട്ട്കൊച്ചി: തുരുത്തി പഴയ വാട്ടർ ടാങ്കിന് സമീപം അറക്കപ്പറമ്പിൽ പരേതനായ എ.എ. അബുവിന്റെ മകൻ എ.എ. അഷ്കർ (55) നിര്യാതനായി. ഭാര്യ: റാബിയ അഷ്കർ. മക്കൾ: സുഹൈർ, സുഹൈൽ, അബൂ സുഫിയാൻ, സുരയ്യ റിൻഷാദ്. മരുമകൻ: റിൻഷാദ്.