എടയാർ: ചേന്ദാംപിള്ളിയിൽ തിട്ടയിൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ ഫാസിൽ (26) നിര്യാതനായി. മാതാവ്: ലൈല. സഹോദരൻ: ഫൻസൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് എടയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.